എന്താണ് web design എന്നതിനെക്കുറിച്ച് അറിയുനതോടൊപ്പം മറ്റൊരു കാര്യത്തെക്കുറിച്ച് അറിയേണ്ടതുണ്ട്
എന്താണ് ഒരു web browser? എന്നത്
നമുക്കറിയാം നമ്മൾ ഒരു web site ഓപ്പണ്‍ ചെയുനത് ഏതെങ്കിലും ഒരു web browser ഉപയോഗിച്ചായിരിക്കും (eg . Internet Explorer , Google Chrome , safari etc ).അങ്ങനെ ആണെന്ഗിൽ HTML web page ഉം നമ്മുടെ browser ഉം തമ്മിലുള്ള ബന്ധം എന്താണെന്നു ഒരു web ഡിസൈനർ അറിഞ്ഞിരികേണ്ടതു അനിവാര്യമാണെന്ന് മനസിലായില്ലേ ?
ഇതുവയികുമ്പോൾ ആദ്യത്തെ പാഠത്തിൽ പറഞ്ഞ കാര്യങ്ങൾ മനസ്സിൽവെക്കുക . എന്താണ് നമ്മൾ ഉണ്ടാക്കിയ വെബ് page ഉം browser ഉം തമ്മിലുള്ള ബന്ധം എന്ന് നമുക്കൊന്ന് നോക്കാം .
നമ്മുടെ വെബ് സൈറ്റിന്റെ കടമ എന്താ ?പണ്ടൊക്കെ നമ്മൾ നമുക്ക് ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരുനത് പത്രമാധ്യമങ്ങളിളുടെ ആയിരുന്നു എന്നാൽ ഇന്ന് ഈ ചുമതല വെബ് സൈറ്റ്റ്റുകൾക്ക് വഴിമാറുകയാണ് . ഇവിടെ സ്രെധികേണ്ട കാര്യം മാധ്യമങ്ങൾ മാറി എന്നതാണ് . അതായതു പേപ്പർ എന്ന മാധ്യമം മാറി തികച്ചും ഇലക്ട്രോണിക് മാദ്യമം ആയി .
പത്രങ്ങളിൽ ചിത്രങ്ങളും എഴുത്തുകളും നടത്തിയിരുനത് അച്ചടി യെന്ദ്രങ്ങൾ ആയിരുന്നു അല്ലെങ്ങിൽ നമുക്ക് പറയാനുള്ള കാര്യങ്ങൾ ഒരു പേപ്പറിന്റെ സഹായത്തൽ നമ്മുടെ ഭാഷയിൽ എഴുതിയാൽ മതിയാരുന്നു എന്നാൽ അത് കമ്പ്യൂട്ടറിൽ ആയിരുനെന്ഗിലോ ? അവിടെ നമുക്ക് നമ്മുടെ ഭാഷയോ പേപ്പറോ ഇല്ല . ഈ സാഹചര്യത്തിൽ നമ്മൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ അല്ലെങ്ങിൽ browserinte ഭാഷയാണ് HTML . നമുക്ക് വേണ്ട കാര്യങ്ങൾ നമ്മൾ HTML ഭാഷയിൽ എഴുതുകയും അത് നമ്മുടെ ബ്രൌസർ മനസിലാക്കി നമ്മളെ സ്ക്രീനിൽ കാണിച്ചുതരുനതാണ് ബ്രൌസർ ചെയുനത് . അതായതു browser = Papper . അതിൽ നമുക്ക് എന്ത്വേണമെങ്കിലും എഴുതാം HTML ഉപയോഗിച്ച് എഴുതിയതിനു കളർ കൊടുക്കുകയോ , മറ്റെന്ടങ്ങിലും style കൊടുക്കുകയും ചെയ്യാം അതാണ് CSS ചെയുനത് .
ഇപ്പൊ മനസിലായില്ലേ ഒരു HTML webpage ഉം തമ്മിലുള്ള ബന്ധം എന്താണെന്നു .
നമുക്കറിയാം internet Explorer എന്ന ബ്രൌസർ ഇപ്പൊ ആരും അങ്ങനെ ഉപയോഗിച്ച് കാണുന്നില്ല അതിനുകാരണം HTML തന്നെ നിരവതി മാറ്റങ്ങൾ വന്നുകഴിഞ്ഞു നിരവതി മറ്റു ഭാഷകളും വന്നുകഴിഞ്ഞു വെബ് desging രെങ്ങത്തും ഈ പുതിയ ഭാഷകളുടെ ഗുണങ്ങളൊന്നും internet Explorer സപ്പോർട്ട് ചെയുനില്ല . ഇപ്പൊ മനസിലായില്ലേ ഒരു വെബ് ഡിസൈനർ browserഉകളെ കുറിച്ച് അറിഞ്ഞിരിക്കനമെന്നുള്ളത് .ഇനി നാളെ മുതൽ HTML ആൻഡ് CSS ഭാഷകളെക്കുറിച്ച് പഠനം തുടരാം .
നിങ്ങൾക്ക് ബ്ലോഗ് ഉപകരപെട്ടെങ്ങിൽ . അത് കമന്റ് ആയി അറിയികെണ്ടാതാണ് .
എല്ലാവർക്കും ആശംസകൾ

No comments:
Post a Comment